ചന്ദനത്തോപ്പ് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംകേരളത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് ചന്ദനത്തോപ്പ് തീവണ്ടി നിലയം അഥവാ ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷൻ. 'എഫ് ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കിളികൊല്ലൂർ തീവണ്ടിനിലയത്തെ കുണ്ടറ തീവണ്ടിനിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. കൊല്ലം ജില്ലയിലെ 25 റെയിൽവേസ്റ്റേഷനുകളിലൊന്നാണ് ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്നത്. കൊല്ലം - പുനലൂർ - കൊല്ലം, പുനലൂർ - മധുര - പുനലൂർ പാസഞ്ചറുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read article
Nearby Places
ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം
കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജ്

കിളികൊല്ലൂർ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ചാത്തിനാംകുളം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കരിക്കോട്

കിളികൊല്ലൂർ
ചിന്മയ വിദ്യാലയ, കൊല്ലം
ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം